Saturday, November 18, 2017 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 14 Jul 2017 06.19 PM

മീനുട്ടി അദ്ദേഹത്തിന്റെ സംരക്ഷണയില്‍ സുരക്ഷിതയായിരിക്കും, ഈ അമ്മ എന്നും വിളിപ്പാടകലെയുണ്ട്: മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു

uploads/news/2017/07/127626/face.jpg

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞപ്പോള്‍ മകള്‍ മീനാക്ഷി ദിലീപിനൊപ്പം ജീവിക്കാനാണു തീരുമാനം എടുത്തത്. അന്നു മഞ്ജു വാര്യര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇന്ന് ചര്‍ച്ചയാകുന്നു. അന്നു മഞ്ജു വാര്യര്‍ മകളെക്കുറിച്ചു പറഞ്ഞ ഭാഗം ഇങ്ങനെ.

uploads/news/2017/07/127626/fc2.jpg

മീനുട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരേക്കാള്‍ നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയുമായിരിക്കും. അതുകൊണ്ട് തന്നെ അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദുഖിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് ഈ അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ട്. അവള്‍ അകലെയാണ് എന്ന് എനിക്കു തോന്നുന്നില്ല. കാരണം അമ്മയുടെ അകത്തു തന്നെയാണല്ലൊ മകള്‍ എന്നും എന്നാണ് സ്വന്തം കൈപ്പടയില്‍ എഴുതി മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദിലീപ് അറസ്റ്റിലായതോടെ മകള്‍ മീനാക്ഷി മഞ്ജുവിന്റെ അടുത്തു മടങ്ങി എത്തുമോ എന്ന ചിന്തയിലാണ് ആരാധകര്‍

Ads by Google
Friday 14 Jul 2017 06.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW