Wednesday, June 20, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 05.01 PM

ചാനലുകളും പത്രങ്ങളും ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയെന്ന മാമുക്കോയ

mamukkoya, actress attack

കോഴിക്കോട്: ചാനലുകളും പത്രങ്ങളും കുറച്ചു നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്ന് നടന്‍ മാമുക്കോയ. മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാന്‍. മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്‌കാരവും ഉള്ളവരാണെന്നു പറയാറുണ്ട്. ഈ വാര്‍ത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോള്‍ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് തെളിഞ്ഞെന്നും മാമുക്കോയ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW