Tuesday, September 26, 2017 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 05.54 PM

ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച് തമിഴ് മാധ്യമങ്ങള്‍

abducted actress, Tamil media

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങള്‍ക്കെതിരെ വനിതാ കമ്മീഷന്‍. ചിത്രവും പേരും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ തമിഴ്‌നാട് വനിതാ കമ്മീഷനും പബ്ലിക് റിലേഷന്‍സ് വകുപ്പിനും കത്തയച്ചു.

കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്തയോടൊപ്പമാണ് നടിയുടെ പേരും ചിത്രവും തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. വാര്‍ത്ത ഒന്നാം പേജില്‍ തന്നെ വന്‍ പ്രാധാന്യത്തോടെയാണ് തമിഴ് മാധ്യമങ്ങള്‍ നല്‍കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന്‍ കത്തയച്ചത്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW