Sunday, October 22, 2017 Last Updated 18 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Aug 2017 01.37 PM

ഒറ്റ നോട്ടത്തില്‍ ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും ?

 illusion, leaves peckish

ചില ചിത്രങ്ങള്‍ ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. അത്തരത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു കൊണ്ട് ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഭക്ഷ്യയോഗ്യമായ ഒരു തരം വടയാണ് ഇതെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. എന്ത് ഭംഗിയുള്ള ചിത്രം എന്ന തലക്കെട്ടോടെ ഒരു ഫോട്ടോഗ്രാഫറാണ് ഈ ചിത്രം ആദ്യമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ അഞ്ച് പാമ്പുകളാണ് ഉണ്ടായിരുന്നത്.

എന്നാല്‍ അവയുടെ ഇരിപ്പും, ശരീരത്തിലെ നിറവും ഒറ്റനോട്ടത്തില്‍ ഭക്ഷ്യയോഗ്യമായ വസ്തുപോലെയാണ് തോന്നിപ്പിച്ചിരുന്നത്. 14,000 തവണയാണ് ഈ ചിത്രം റീട്വീറ്റ് ചെയ്തത്. ചിലര്‍ ഇത് 100% ഭക്ഷ്യവസ്തുവായ വട ആണെന്ന് തന്നെയാണ് പ്രതികരിച്ചത്. എന്നാല്‍ ചിലര്‍ ഇത് പാമ്പ് ആണെന്ന് പറഞ്ഞു. രണ്ട് വാദഗതികള്‍ ഉയര്‍ന്നതോടെ അവസാനം ചിത്രം ഇട്ട ഫോട്ടോഗ്രാഫര്‍ തന്നെ പറഞ്ഞു ഇത് പാമ്പ് തന്നെയാണെന്ന്.

Ads by Google
Advertisement
Tuesday 08 Aug 2017 01.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW