Sunday, August 20, 2017 Last Updated 5 Min 5 Sec ago English Edition
Todays E paper
Wednesday 09 Aug 2017 02.56 PM

കുര്‍ത്തികളിലെ താരം

uploads/news/2017/08/135359/Weeklyfacsion090817.jpg

പെണ്‍കുട്ടികള്‍ക്ക് എന്നും കംഫര്‍ട്ടബിളായ വസ്ത്രം കുര്‍ത്തിയാണ്. പ്രതിദിനം മാറിവരുന്ന ട്രെന്‍ഡുകള്‍ കുര്‍ത്തികളിലും വിസ്മയം തീര്‍ത്തിരിക്കുന്നു.

ജീന്‍സ്, ലെഗിന്‍സ്, പാന്റ്‌സ് എന്നിവയോടൊപ്പം കോമ്പിനേഷനായി മാറിയ കുര്‍ത്തികളിലെ ഇപ്പോഴത്തെ താരം ഹൈലോ കുര്‍ത്തിയാണ്.

മുന്‍വശം ഇറക്കക്കുറവും പുറകുവശത്തിന് ഇറക്കക്കൂടുതലും ഈ കുര്‍ത്തിയുടെ ഹൈലൈറ്റാണ്.

ഓഫീസ്, കോളജ്, വിവാഹം തുടങ്ങി ഏതവസരത്തിലും ധരിക്കാവുന്ന ഈ കുര്‍ത്തികള്‍ക്കുമീതെ സ്‌റ്റൈലായി ജാക്കറ്റും ധരിക്കാം. ഹൈലോ കുര്‍ത്തി ഇപ്പോള്‍ വിപണികളിലെ മിന്നുംതാരമാണ്.

Ads by Google
TRENDING NOW