Tuesday, December 19, 2017 Last Updated 57 Min 54 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Friday 11 Aug 2017 04.31 PM

മുഖത്തെ പാട് മാറ്റാന്‍

uploads/news/2017/08/136037/weeklybeutyspot110817.jpg

എത്രയൊക്കെ മുഖം ക്ലിയറായാലും പലപ്പോഴും സൗന്ദര്യസംരക്ഷണത്തിലെ വില്ലന്‍ കറുത്തതും വെളുത്തതുമായ പാടുകളാണ്. ഇതിനെ ഇല്ലാതാക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. നിമിഷനേരം കൊണ്ട് വീട്ടില്‍വച്ച് തന്നെ ചെയ്യാവുന്നതാണ്.

1. പാലില്‍ അല്പം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് തേക്കുക. അഞ്ച് മിനിറ്റിനുശേഷം കഴുകി കളയാവുന്നതാണ്. ഇത് മുഖത്തെ വെളുത്തപാടുകളെ ഇല്ലാതാക്കുന്നതാണ്.

2. ഓട്‌സും പഞ്ചസാരയും അരച്ച് മുഖത്ത് തേച്ച് നല്ലതുപോലെ മസാജ് ചെയ്യുക. പത്ത്മിനിട്ടിനുശേഷം ചെറു ചൂടുവെളളത്തില്‍ കഴുകികളയുക. മുഖത്തെ എല്ലാ പാടുകളും മാറും.

3. ഉരുളക്കിഴങ്ങ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളയുക.

4. തക്കാളി മുറിച്ച് മുഖത്ത് തേക്കുന്നതും സൗന്ദര്യം സംരക്ഷിക്കാന്‍ നല്ലതാണ്.

5. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് 10 മിനിറ്റിനുശേഷം കഴുകി കളയുക. മുഖത്തെ ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും ഇല്ലാതാക്കാം.

TRENDING NOW