Sunday, August 20, 2017 Last Updated 8 Min 52 Sec ago English Edition
Todays E paper
Saturday 12 Aug 2017 05.36 PM

ശാലിനിയുടേയും അജിത്തിന്റെ മകന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

uploads/news/2017/08/136380/aijth-2.jpg

തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ അജിത്തിന്റെയും മലയാളികളുടെ പ്രിയ താരം ശാലിനിയുടെയും മകന്‍ ആദ്വിക്കിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ഇത് ആദ്യമായാണ് ആദ്വിക്കിന്റെ ചിത്രങ്ങള്‍ സോഷില്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടുന്നത്.

uploads/news/2017/08/136380/ajith.jpg

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അനൗഷ്‌കയ്ക്കു പിന്നാലെ തലയ്ക്കും ശാലീനിക്കും ഒരു മകന്‍ കൂടി പിറന്നത്. 2000 ലായിരുന്നു ശാലീനിയുടേയും അജിത്തിന്റെയും വിവാഹം. വിവേകം ആണ് ഒടുവിലായി താരത്തിന്റെതായി റിലീസ് ചെയ്ത ചിത്രം.
uploads/news/2017/08/136380/salini.jpg

Ads by Google
Saturday 12 Aug 2017 05.36 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW