Tuesday, December 19, 2017 Last Updated 58 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.38 AM

ട്രെയിന്‍ കൂട്ടിയിടി: ഈജിപ്‌തില്‍ മരണം 44

കെയ്‌റോ: ഈജിപ്‌തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. സംഭവത്തില്‍ 180 പേര്‍ക്കു പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ തീരദേശ നഗരമായ അലക്‌സാന്‍ഡ്രിയയിലുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

Ads by Google
Sunday 13 Aug 2017 01.38 AM
YOU MAY BE INTERESTED
TRENDING NOW