Sunday, October 22, 2017 Last Updated 25 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.39 AM

നേപ്പാളില്‍ മഴയും മണ്ണിടിച്ചിലും: 30 മരണം

uploads/news/2017/08/136540/in6.jpg

കാഠ്‌മണ്ഡു: കനത്ത മഴയെത്തുടര്‍ന്നു നേപ്പാളിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 30 പേര്‍ മരിച്ചു. നൂറിലധികം പേര്‍ ഭവനരഹിതരായി. മൊറാങ്ങില്‍ നൂറുകണക്കിനു വീടുകള്‍ വെള്ളത്തിനടിയിലാണ്‌. വെള്ളം കയറിയതിനെത്തുടര്‍ന്നു ബിരാത്‌നഗര്‍ വിമാനത്താവളം അടച്ചു. നേപ്പാള്‍ പോലീസും സൈന്യവും സായുധസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.

Ads by Google
Advertisement
Sunday 13 Aug 2017 01.39 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW