Tuesday, December 19, 2017 Last Updated 44 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 06.32 PM

ബേപ്പൂര്‍ തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി: നാലു പേരെ കാണാതായി

Bypore cost, Fishing boat

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാലു പേരെ കാണാതായി. മുനമ്പത്തു നിന്ന് പുറപ്പെട്ട ഇമ്മാനുവേല്‍ എന്ന ബോട്ടാണ മുങ്ങിയത്.

തുറമുഖത്തു നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ഉണ്ടായ അപകടത്തില്‍ കാകണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അപകടമുണ്ടായ ബോട്ടില്‍ ആറു പേരാരണ് ഉണ്ടായിരുന്നത്. രണ്ടു പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.

Ads by Google
TRENDING NOW