Thursday, February 22, 2018 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.01 AM

ലിവര്‍പൂളിന്‌ രണ്ടു ഗോള്‍ ജയം; മൂന്നാമത്‌

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ലിവര്‍പൂളിന്‌ തകര്‍പ്പന്‍ ജയം.
എവേ പോരാട്ടത്തില്‍ സതാംപ്‌ടണെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ്‌ ലിവര്‍പൂള്‍ തോല്‍പിച്ചത്‌. ആറാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയും 42-ാം മിനിറ്റില്‍ മുഹമ്മദ്‌ സലേയുമാണ്‌ അവരുടെ ഗോളുകള്‍ നേടിയത്‌. ജയത്തോടെ 27 മത്സരങ്ങളില്‍ നിന്ന്‌ 54 പോയിന്റുമായി മൂന്നാം സ്‌ഥാനത്തെത്താനും അവര്‍ക്കായി.

Ads by Google
Tuesday 13 Feb 2018 02.01 AM
YOU MAY BE INTERESTED
TRENDING NOW