Thursday, April 19, 2018 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 03.12 PM

ആറര കിലോ ഭാരം ; മുളയില്‍ തീര്‍ത്ത ഇലക്‌ട്രിക് ബൈക്കുമായി ബനാട്ടി

Meet the Banatti Green Falcon, an electric motorcycle made partly from bamboo

മുളയില്‍ തീര്‍ത്ത ഇലക്‌ട്രിക് ബൈക്കായ ബനാട്ടിയുടെ ഗ്രീന്‍ ഫാല്‍ക്കണ്‍ കണ്ട് അതിശയിച്ച്‌ നില്‍ക്കുകയാണ് ബൈക്ക് പ്രേമികള്‍. ഒരു ഫിലിപ്പീന്‍ നിര്‍മ്മിതിയാണ് ഇത്. 6.5 കിലോയാണ് ബൈക്കിന്റെ ഭാരം. 120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ഗ്രീന്‍ ഫാല്‍ക്കണിന് സാധിക്കും.

ഒറ്റ ചാര്‍ജ്ജില്‍ 43-49 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഗ്രീന്‍ ഫാല്‍ക്കണിന് സാധിക്കും. നിലവില്‍ കോണ്‍സെപ്റ്റ് പരിവേഷത്തിലാണ് ബനാട്ടി ഗ്രീന്‍ ഫാല്‍ക്കണ്‍.

Meet the Banatti Green Falcon, an electric motorcycle made partly from bamboo

ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 96.5 കിലോമീറ്ററായി ബനാട്ടി നിജപ്പെടുത്തി. നഗരയാത്രകള്‍ക്ക് വേണ്ടി മാത്രമാണ് ഗ്രീന്‍ ഫാല്‍ക്കനെന്നാണ് കമ്പനിയുടെ വിശദീകരണം. രാസപ്രവര്‍ത്തനം നടത്തിയ മുള പാളികളാണ് ബൈക്കില്‍ ഉപയോഗിച്ചത്. ഗ്രീന്‍ ഫാല്‍ക്കണിന്റെ ബാറ്ററിയും വൈദ്യുത മോട്ടോറും മുള പാളികള്‍ക്ക് ഇടയിലാണ് ഇരിക്കുന്നത്.

Ads by Google
Saturday 14 Apr 2018 03.12 PM
YOU MAY BE INTERESTED
TRENDING NOW