Monday, December 17, 2018 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 04.11 PM

യുവതിയെ വായുവില്‍ നിര്‍ത്തുന്നു, ജീവനോടെ മുറിക്കുന്നു, തൊപ്പിയില്‍ നിന്നു പ്രാവിനെ പറത്തുന്നു, ആ മാജിക്കുകള്‍ ചെയ്യുമ്പോള്‍ സംഭവിക്കുന്നത് എന്ത്? രഹസ്യങ്ങളുടെ ചുരുളഴിച്ച് ഒരു വീഡിയോ

uploads/news/2018/04/208977/1.gif

മാജിക്ക് ഒരു വിസ്മയമാണ്. എത്ര കണ്ടാലും അത്ഭുതം കൂടി വരുന്ന വിസ്മയം. ചെറുതും വലുതുമായ മാജിക്കുകള്‍ ഉണ്ട്. തൊപ്പിയില്‍ നിന്നു പ്രാവിനെ എടുക്കുന്നതും കടലസ് നോട്ടാക്കി മറ്റുന്നതുമടക്കം ചില മാജിക്കുകള്‍ ഉണ്ട്. എന്നാല്‍ വായുവില്‍ പെണ്‍കുട്ടിയെ നിര്‍ത്തുന്നതും മനുഷ്യശരീരം രണ്ടായി മുറിക്കുന്നതുമടക്കമുള്ള മാജിക്കുകള്‍ കാഴ്ച്ചക്കാരനില്‍ വിസ്മയത്തിനപ്പുറം ഭയം കൂടി വര്‍ധിപ്പിക്കാറുണ്ട്. എന്നാല്‍ ഇതൊക്കെ ചെയ്യുന്നതിനു പിന്നില്‍ ചില ട്രിക്കുകള്‍ ഉണ്ട്. അവ എന്താണ് എന്നു വെളിപ്പെടുത്തുന്ന ഒരു യൂട്യൂബ് വീഡിയോയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ താരം.

Ads by Google
Saturday 14 Apr 2018 04.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW