Monday, April 23, 2018 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.56 AM

എസ്‌ 300 മിസൈല്‍ പ്രതിരോധ സംവിധാനം

റഷ്യ തനതായി വികസിപ്പിച്ചെടുത്തതാണ്‌ ഈ മിസൈല്‍ പ്രതിരോധ സംവിധാനം. ആകാശത്തു വച്ചു മിസൈലുകളെയും യുദ്ധവിമാനങ്ങളെയും മറ്റും തകര്‍ക്കുന്നതില്‍ എസ്‌300 മികവ്‌ തെളിയിച്ചിട്ടുണ്ട്‌.
എന്‍.പി.ഒ. അല്‍മാസ്‌ എന്ന റഷ്യന്‍ കമ്പനിയാണ്‌ ഇവ നിര്‍മിക്കുന്നത്‌. പൂര്‍ണമായും ഓട്ടമാറ്റിക്‌ ആയാണു പ്രവര്‍ത്തനം. എന്നാല്‍, ആവശ്യത്തിനനുസരിച്ചു ക്രമീകരണത്തില്‍ മാറ്റം വരുത്താനുമാകും.

Ads by Google
Sunday 15 Apr 2018 12.56 AM
YOU MAY BE INTERESTED
TRENDING NOW