Monday, December 17, 2018 Last Updated 38 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.32 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(15)

uploads/news/2018/04/209158/nithyam.jpg

മേടം - കലഹങ്ങള്‍ രമ്യമായി പരിഹരിക്കും. ആഭരണങ്ങള്‍ വാങ്ങും. വിവേകത്തോടെ പ്രവര്‍ത്തിക്കും. കലാകായികരംഗത്തു ശോഭിക്കും.
ഇടവം - വിദേശയാത്ര ഉണ്ടാകും. കുടുംബഐക്യത ഉണ്ടാകും. രാഷ്‌ട്രീയക്കാര്‍ക്കു നല്ല സമയമാണ്‌. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും.
മിഥുനം - ധനാഗമം ഉണ്ടാകും. വിരോധികള്‍ കുറയും. പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പു വയ്‌ക്കും. യാത്രകള്‍ സുഖകരമാകും.
കര്‍ക്കടകം - വ്യാപാരികള്‍ കരുതിയിരിക്കണം. കുടുംബമൊന്നിച്ചു യാത്രപോകും. ജോലിക്കാര്‍ ശ്രദ്ധിക്കണം. സാഹസികമായി പ്രവര്‍ത്തിക്കും.
ചിങ്ങം - അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. പരാജയഭീതി ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല സമയമാണ്‌. വാഹനങ്ങള്‍ മുഖേന നഷ്‌ടം ഉണ്ടാകും.
കന്നി - പാരമ്പര്യവസ്‌തുവകകള്‍ അധീനതയിലാവും. നിവേദനങ്ങള്‍ മാനിക്കപ്പെടും. പുതിയ സുഹൃത്തുക്കളുണ്ടാകും.
തുലാം - തീരുമാനങ്ങളെടുക്കാന്‍ വിഷമിക്കും. സന്താനഗുണം ഉണ്ടാകും. ഗുരുക്കന്മാരെ കണ്ടുമുട്ടും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും.
വൃശ്‌ചികം - ശരീരസുഖം കുറയും. നല്ല കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കണം. നേട്ടങ്ങള്‍ കുറയുന്ന വാരമാണ്‌. ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കണം.
ധനു - വഞ്ചനയില്‍ അകപ്പെടാനിടയുണ്ട്‌. ദുഃഖവാര്‍ത്ത ശ്രവിക്കും. മേലധികാരികളെ തൃപ്‌തിപ്പെടുത്തും. ധനനഷ്‌ടം ഉണ്ടാകും.
മകരം - തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കും. കര്‍മവിജയം ഉണ്ടാകും. നല്ല പേരു സമ്പാദിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
കുംഭം - കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചെലവുകള്‍ കുറയ്‌ക്കാനാകും. അപടങ്ങളെ തരണം ചെയ്യും. കലാരംഗത്തു ബഹുമതികള്‍ കിട്ടാനിടയുണ്ട്‌.
മീനം - വരുമാനം കൂടും. ഉത്തരവാദിത്തബോധം ഉണ്ടാകും. വാഗ്വാദങ്ങളില്‍ ഇടപെടരുത്‌. എല്ലാരംഗത്തും വിജയാനുഭവങ്ങള്‍ ഉണ്ടാകും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Sunday 15 Apr 2018 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW