Monday, April 23, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 08.47 PM

റിലയന്‍സ് ജിയോ ജാപ്പനീസ് ബാങ്കുകളില്‍ നിന്ന് 3,250 കോടി രൂപ കടമെടുക്കുന്നു

uploads/news/2018/04/209228/15.gif

ഡല്‍ഹി: റിലയന്‍സ് ജിയോ ജാപ്പനീസ് ബാങ്കുകളില്‍ നിന്ന് 3,250 കോടിരൂപ കടമെടുക്കുന്നു. ജാപ്പനീസ് ബാങ്കുകളിലെ സമുറായി വിഭാഗത്തില്‍ പെട്ട വായ്പ്പകള്‍ എടുക്കുന്നതിനായി ജിയോ കാരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഏഴു വര്‍ഷത്തിനകം തിരിച്ചടയ്ക്കാം എന്ന ഉറപ്പോടുകൂടിയാണു റിലയന്‍സിനു ബാങ്കുകള്‍ പണം കൈമാറുന്നത്.

ബിസിനസ് പ്രോത്സാഹനത്തിനായി പലിശ കുറച്ചു നല്‍കുന്ന വായ്പ്പകളാണു സമുറായി വിഭാഗത്തില്‍ ഉള്ളവ. ഒരു ഏഷ്യന്‍ കോര്‍പ്പറേറ്റിനു നല്‍കുന്ന സമുറായി വിഭാഗത്തില്‍ പെടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 16.8 കോടി ഉപഭോക്താക്കളുള്ള ജിയോയ്ക്കു വേണ്ടി മുകേഷ് അംബാനി നിക്ഷേപിച്ചിരിക്കുന്നതു രണ്ടു ലക്ഷം കോടി രൂപയാണ്.

Ads by Google
Sunday 15 Apr 2018 08.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW