Saturday, July 21, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 05.26 PM

കാലം തെറ്റാതെ തന്നെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

uploads/news/2018/04/209322/rain.jpg

തിരുവനന്തപുരം: കേരളത്തില്‍ കാലം തെറ്റാതെ തന്നെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ആദ്യവാരത്തില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെത്തി രണ്ടു ദിവസത്തിനകം മറ്റ് സ്ഥലങ്ങളിലേക്കും കാലവര്‍ഷം എത്തുമെന്നും സാധാരണ നിലയില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW