Friday, December 14, 2018 Last Updated 35 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 29 Apr 2018 05.55 PM

മുഷിഞ്ഞ വസ്ത്രത്തില്‍ താടിയും മുടിയും നീട്ടി വളര്‍ത്തി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഈ മനുഷ്യനെ നിങ്ങള്‍ അറിയുമോ? ഒരു കാലത്ത് ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്നമായിരുന്നു ഈ താടിക്കാരന്‍

uploads/news/2018/04/212965/8.jpg

മുഷിഞ്ഞ വസ്ത്രത്തില്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയ ആ സന്യാസി ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ ആദ്യം കുട്ടികള്‍ അതു കാര്യമാക്കിയില്ല. ബാറ്റ് കയ്യില്‍ എടുത്ത് അയാള്‍ ചറപറാന്ന് സിക്‌സര്‍ അടിച്ചു പറത്തിയപ്പോള്‍ കുട്ടികള്‍ക്കും സംശയം ആരാണ് ഇത്. ഒന്നും അറിയാത്ത ഒരാളെ പോലെ ബാറ്റ് ചെയ്ത് അയാള്‍ കുറച്ചു ഷോട്ടുകള്‍ക്കു ശേഷം തന്റെ യഥാര്‍ത്ഥ കഴിവു പുറത്തെടുത്തു. ബാറ്റ് ചെയ്ത് സിക്‌സറുകള്‍ പറത്തിയും ബോള്‍ ചെയ്ത സ്റ്റംമ്പ് പിഴുതും അയാള്‍ കുട്ടികള്‍ക്കു മുമ്പില്‍ വിസ്മയമായി. ഒടുവില്‍ തന്റെ താടിയും വേഷവും അഴിച്ചുമാറ്റി...

uploads/news/2018/04/212965/brate-le.jpg

അതേ അതു ബ്രെയ്റ്റ് ലീ ആയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്നമായിരുന്ന ഓസീസ് താരം ബ്രെറ്റ് ലീ തന്നെ. മണിക്കൂറില്‍ 90 കീലോമിറ്റില്‍ അധികം വേഗത്തില്‍ പന്തെറിഞ്ഞിരുന്ന ബ്രെയ്റ്റ ലീ തന്നെ. 2012 ലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിരുന്നു. ഇതിനുശേഷം ഓസ്‌ട്രേലിയന്‍ സിനിമയിലും സംഗീതത്തിലും സജീവമായി. നിലവില്‍ ഐ പി എല്‍ കമ്മന്റെറ്ററായി ജോലി ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് കുട്ടികള്‍ക്കൊപ്പം വേഷം മാറി ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയത്.

Ads by Google
Sunday 29 Apr 2018 05.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW