Monday, October 15, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 04.45 PM

സൗദിയില്‍ സ്ത്രീ നഴ്‌സുമാര്‍ക്ക് അവസരം, അഭിമുഖം സ്‌കൈപ്പ് വഴി

uploads/news/2018/05/214076/10.jpg

തിരുവനന്തപുരം : സൗദിയിലേക്കുള്ള ജോലിയുടെ ഇന്റര്‍വ്യൂ സ്‌കൈപ്പിലൂടെ നടത്തും. സൗദി അറേബ്യയിലെ അല്‍ മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ മെയ് ഒന്‍പതിന് സ്‌കൈപ്പ് ഇന്റര്‍വ്യൂനടത്തും.

പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ www.odepc.kerala.gov.in എന്ന വെബ്സൈറ്റിലെ നോട്ടിഫിക്കേഷന്‍ പ്രകാരം odepcmou@gmail.com എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2329440, 41, 42, 43, 45, 9446444522

Ads by Google
Friday 04 May 2018 04.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW