Saturday, February 16, 2019 Last Updated 11 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 02.12 PM

ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ O.S. No: 89/2016

ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ O.S. No: 89/2016

വാദി : എം.എല്‍. ജേക്കബ്, S/o ലൂക്ക, മാറാമംഗലത്ത് വീട്, അതിരമ്പുഴ വില്ലേജ്, കോട്ടയം ജില്ല.

പ്രതികള്‍ : (1) കുര്യന്‍ @ ജൂബിലി കുഞ്ഞുമോന്‍, കുഴിക്കാലായില്‍ വീട്, കുടമാളൂര്‍ പി.ഒ., കോട്ടയം ജില്ല.
Addl. D2 സുനുജ സൂസന്‍ കുര്യന്‍, D/o. കുര്യന്‍ @ ജൂബിലി കുഞ്ഞുമോന്‍, പതിനെട്ടില്‍ വീട്, അയ്മനം വില്ലേജ്, കോട്ടയം താലൂക്ക്, കോട്ടയം ജില്ല.
മേല്‍ നമ്പര്‍ കേസില്‍ കൂടുതല്‍ രണ്ടാം പ്രതിയെ തെര്യപ്പെടുത്തുന്നത്.

മാന്‍ഡേറ്ററി ഉത്തരവിനും ശാശ്വത നിരോധന ഉത്തരവിനും ഇതര നിവൃത്തികള്‍ക്കും മറ്റുമായി വാദി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ കേസില്‍ താങ്കളെ കൂടുതല്‍ രണ്ടാം പ്രതിയായി കക്ഷി ചേര്‍ക്കുന്നതിനായി ബോധിപ്പിച്ചിട്ടുള്ള I.A. 1498/2017ാം നമ്പര്‍ ഹര്‍ജി താങ്കള്‍ ഹാജരാകുന്നതിനായി അവധി വച്ചിട്ടുള്ളതും ടി ഹര്‍ജിയില്‍ താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കുവാനുണ്ടെങ്കില്‍ 8.8.18 തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ, അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കമില്ലെന്നു കണ്ട് താങ്കളെ ടി കേസില്‍ എക്‌സ്പാര്‍ട്ടിയാക്കി കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്:
സനല്‍ കെ.ജെ.
(ഒപ്പ്)

ഏറ്റുമാനൂര്‍
..........2018

Ads by Google
Tuesday 24 Jul 2018 02.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW