Saturday, February 16, 2019 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 02.24 PM

വെളുക്കാനായി മരുന്നില്ല

uploads/news/2018/07/236412/lifestylskinTips260718.jpg

സോപ്പ് തേച്ചാല്‍ ശരീരത്തിലെ അഴുക്കുപോകും എന്നല്ലാതെ ഫെയര്‍നസ് ക്രീമുകള്‍, സോപ്പുകള്‍ ഇവയൊന്നുംകൊണ്ട് ഇതുവരെ ആര്‍ക്കും നിറം വര്‍ധിച്ചിട്ടില്ല.

പരസ്യത്തിലെ സുന്ദരി പറയുന്നതുകേട്ട് ഇതൊക്കെ വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട് ഉല്‍പ്പന്നം വിറ്റുപോകുമെന്നല്ലാതെ വാങ്ങുന്നവര്‍ക്ക് പ്രയോജനമില്ല.

നിറം വര്‍ധിക്കാനെന്നപേരിലുള്ള ഫെയര്‍നസ് ക്രീമുകളിലധികവും ദോഷമുള്ള വസ്തുക്കളാണ്. പെട്ടെന്ന് ഫലമുണ്ടാക്കുന്നവയാണെങ്കില്‍ ഉറപ്പായും അതില്‍ സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടുണ്ടാകും.

ചര്‍മത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഡര്‍മര്‍റ്റോളജിസ്റ്റിനെ കണ്ട് ക്രീമുകളും മറ്റും ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

Ads by Google
Ads by Google
Loading...
TRENDING NOW