Thursday, April 25, 2019 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 01.26 PM

ടി വി ചന്ദ്രന്റെ പുതിയ സിനിമ പെങ്ങളില നാളെ ചിത്രീകരണം ആരംഭിക്കും

uploads/news/2018/08/238540/CiniLoct030818a.jpg

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ടി വി ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് പെങ്ങളില
ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍, സംഗീതം വിഷ്ണു മോഹന്‍സിത്താര, പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍, അന്‍വര്‍ അലി , കലാസംവിധാനം - ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര , മേക്കപ്പ്- സജി കൊരട്ടി ,വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, എഡിറ്റിംഗ് - വി ടി ശ്രീജിത്ത് , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - നസീര്‍ കൂത്തുപറമ്പ്, ബിജു കടവൂര്‍, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര ,അസോസിയേറ്റ് ഡയറക്ടര്‍ - കെ.ജി. ഷൈജു.

ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍

എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപതിന് മേല്‍ പ്രായമുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്‌നേഹമാണ് ഈ ചിത്രത്തിന്റെ കാതല്‍. അഴകനായി ലാലും രാധയായി അക്ഷര കിഷോറും അഭിനയിക്കുന്നു.

പി.ആര്‍.ഒ - പി.ആര്‍. സുമേരന്‍

Ads by Google
Friday 03 Aug 2018 01.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW