Thursday, October 18, 2018 Last Updated 19 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 02.40 PM

സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിക്കുമ്പോള്‍

uploads/news/2018/08/239381/ornamentstips060818.jpg

1. സ്വര്‍ണ്ണം എപ്പോഴും തടികൊണ്ട് നിര്‍മിച്ച പെട്ടിയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

2. സ്വര്‍ണ്ണം, വജ്രാഭരണങ്ങള്‍ ഇവ സ്വയം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

3. വിയര്‍പ്പോടെയും നനവോടെയും ആഭരണങ്ങള്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

4. മേയ്ക്കപ്പ്, ബോഡിസ്പ്രെ തുടങ്ങിയവയൊക്കെ ഉപയോഗിച്ചുകഴിഞ്ഞശേഷം മാത്രം സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുക. ബോഡീസ്പ്രേയിലും മറ്റുമടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് കേടുവരുത്തും.

Ads by Google
Monday 06 Aug 2018 02.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW