Saturday, October 20, 2018 Last Updated 10 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.49 AM

മിഷേല്‍ ബചെലെറ്റ്‌ യു.എന്‍. മനുഷ്യാവകാശ വിഭാഗം അധ്യക്ഷയാകും

യു.എന്‍: ഐക്യരാഷ്‌ട്രസംഘടനയുടെ മനുഷ്യാവകാശ വിഭാഗം അധ്യക്ഷയായി ചിലിയുടെ പ്രസിഡന്റ്‌ മിഷേല്‍ ബചെലെറ്റിനെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസ്‌ നാമനിര്‍ദേശം ചെയ്‌തു. ചിലിയുടെ ആദ്യ വനിതാ പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണു മിഷേല്‍. ജോര്‍ദാന്‍കാരന്‍ സയിദ്‌ റാദ്‌ അല്‍ ഹുസൈന്റെ പിന്‍ഗാമിയായാണു മിഷേലിനെ നിര്‍ദേശിച്ചത്‌.

Ads by Google
Friday 10 Aug 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW