Friday, October 19, 2018 Last Updated 47 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.52 AM

കസ്‌തൂരിരംഗന്‍: അന്തിമ വിജ്‌ഞാപനം ഉടന്‍ ഇറക്കണമെന്ന്‌ ആന്റണി

uploads/news/2018/08/240166/d6.jpg

ന്യൂഡല്‍ഹി: കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ എത്രയും പെട്ടെന്ന്‌ അന്തിമ വിജ്‌ഞാപനം ഇറക്കണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ. ആന്റണി. മൂന്നാമത്തെ കരട്‌ വിജ്‌ഞാപനത്തിന്റെ കാലാവധി ഈ മാസം 26ന്‌ അവസാനിക്കുകയാണ്‌. ഇനിയും ഒരു കരട്‌ വിജ്‌ഞാപനം ഇറക്കാതെ അന്തിമ വിജ്‌ഞാപനം അടിയന്തരമായി ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Friday 10 Aug 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW