Sunday, December 16, 2018 Last Updated 10 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.14 AM

സിയാസ്‌ ബുക്കിങ്‌ ഇന്നുമുതല്‍

മുംബൈ: മാരുതി സുസുക്കിയുടെ പുതിയ സിയാസ്‌ മിഡ്‌സൈസ്‌ സെഡാന്റെ ഔദ്യോഗിക ബുക്കിങ്‌ ഇന്ന്‌ ആരംഭിക്കും. പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ്‌ വില്‍പ്പന. 11,000 രൂപ നല്‍കി രാജ്യത്തെ എല്ലാ നെക്‌സ ഷോറൂം വഴിയും ഓണ്‍ലൈന്‍ വെബ്‌സൈറ്റ്‌ വഴിയും പ്രീ-ബുക്കിങ്‌ നടത്താം. 20നാണ്‌ പുതിയ സിയാസ്‌ വിപണിയിലെത്തുക.

Ads by Google
Friday 10 Aug 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW