Saturday, March 23, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.14 AM

ട്രായ്‌ ചെയര്‍മാന്റെ കാലാവധി നീട്ടി

ന്യൂഡല്‍ഹി: ടെലികോം അതോറിറ്റി ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ രാം സേവക്‌ ശര്‍മയുടെ കാലാവധി നീട്ടി. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കേയാണു രണ്ടു വര്‍ഷത്തേക്കു നീട്ടി നല്‍കിയത്‌.
പുതിയ കരാര്‍ പ്രകാരം ആര്‍.എസ്‌. ശര്‍മയ്‌ക്ക്‌ 2020 സെപ്‌റ്റംബര്‍ 30 വരെ ട്രായ്‌ ചെയര്‍മാന്‍ സ്‌ഥാനത്തു തുടരാം. 2015 ജൂലൈയിലാണു മൂന്നു വര്‍ഷത്തെ കാലാവധിയില്‍ അദ്ദേഹം ചുമതലയേറ്റത്‌. ഝാര്‍ഖണ്ഡ്‌ കേഡറിലെ വിരമിച്ച ഐ.എ.എസുകാരനായ ശര്‍മ സ്വന്തം ആധാര്‍ നമ്പര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട്‌ ഹാക്കര്‍മാരെ വെല്ലുവിളിച്ചു വിവാദത്തിലായിരുന്നു.

Ads by Google
Friday 10 Aug 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW