Saturday, December 15, 2018 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.06 AM

പരസ്യവോട്ടിന്‌ ഇമ്രാന്റെ മാപ്പ്‌; സത്യപ്രതിജ്‌ഞയ്‌ക്കുള്ള തടസം നീങ്ങി

uploads/news/2018/08/240349/2.jpg

ഇസ്ലാമാബാദ്‌: പരസ്യമായി വോട്ട്‌ ചെയ്‌ത്‌ ബാലറ്റിന്റെ രഹസ്യസ്വഭാവം നഷ്‌ടമാക്കിയ സംഭവത്തില്‍ മാപ്പപേക്ഷ എഴുതി നല്‍കിയതോടെ പാകിസ്‌താന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാനുള്ള ഇമ്രാന്‍ ഖാന്റെ മുന്നിലെ തടസം നീങ്ങി.
അടുത്ത ശനിയാഴ്‌ച ഇമ്രാന്റെ സത്യപ്രതിജ്‌ഞ നടക്കും. പാകിസ്‌താന്‍ തെഹ്‌രീകെ ഇന്‍സാഫ്‌ (പി.ടി.ഐ.) പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ഇമ്രാന്റെ മാപ്പപേക്ഷ 3-1 എന്ന നിലയിലാണു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അംഗീകരിച്ചത്‌.
ഇസ്ലാമബാദിലെ എന്‍.എ.-53 മണ്ഡലത്തില്‍ നിന്നുള്ള ഖാന്റെ വിജയവും കമ്മിഷന്‍ അംഗീകരിച്ചു.

Ads by Google
Saturday 11 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW