Wednesday, August 15, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.08 AM

സ്‌പെക്‌ട്രം കേസ്‌: മറുപടി നല്‍കാന്‍ രാജയ്‌ക്കും കനിമൊഴിക്കും കൂടുതല്‍ സാവകാശം

uploads/news/2018/08/240366/5.jpg

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം കേസില്‍ പ്രത്യേക കോടതി വെറുതേ വിട്ടതിനെതിരേ സി.ബി.ഐ. നല്‍കിയ ഹര്‍ജിയില്‍ മറുപടിനല്‍കാന്‍ ടെലികോം മുന്‍മന്ത്രി എ. രാജയ്‌ക്കും ഡി.എം.കെ. എം.പി. കനിമൊഴിക്കും കൂടുതല്‍ സമയം അനുവദിച്ചു.
കേസ്‌ പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതിയാണ്‌ അവര്‍ക്കു കൂടുതല്‍ സാവകാശം നല്‍കിയത്‌. കേസ്‌ ഒക്‌ടോബര്‍ ഒന്‍പതിലേക്കു നീട്ടിയതായി ജസ്‌റ്റിസ്‌ നജ്‌മി വാസിരി വ്യക്‌തമാക്കി. കേസില്‍ 33 പ്രതികള്‍ക്കെതിരേ തെളിവു നല്‍കാന്‍ സി.ബി.ഐക്കും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനും കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഇരുപത്തിയൊന്നു പ്രത്യേക കോടതി ജഡ്‌ജി ഒ.പി.സയ്‌നി വിധിച്ചത്‌. ഇതാണു സി.ബി.ഐ. ചോദ്യം ചെയ്‌തത്‌.

Ads by Google
Saturday 11 Aug 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW