Saturday, December 15, 2018 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.08 AM

ബാല്യവിവാഹ നിരോധനം: ചട്ടങ്ങള്‍ രൂപീകരിക്കാതെ മൂന്നു സംസ്‌ഥാനങ്ങള്‍

uploads/news/2018/08/240367/6.jpg

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്‌, മേഘാലയ, നാഗാലാന്‍ഡ്‌ സംസ്‌ഥാനങ്ങള്‍ ഇതുവരെ ബാല്യവിവാഹ നിരോധനനിയമപ്രകാരമുള്ള ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നു വനിതാ-ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി ലോക്‌സഭയെ അറിയിച്ചു. 2006-ല്‍ പാര്‍ലമെന്റ്‌ പാസാക്കിയ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്‌ഥാനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.
മേഘാലയയിലും നാഗാലാന്‍ഡിലും ബാല്യവിവാഹം പ്രചാരത്തിലില്ലെന്നു ചൂണ്ടിക്കാട്ടിയാണു ചട്ടങ്ങള്‍ രൂപീകരിക്കാത്തത്‌. എന്നാല്‍, നിയമം അവര്‍ക്കും ബാധകമാണ്‌. 2015, 2016 വര്‍ഷങ്ങളില്‍ 619 ബാല്യവിവാഹക്കേസുകളാണു രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇതില്‍ 132 എണ്ണം തമിഴ്‌നാട്ടിലും 86 എണ്ണം കര്‍ണാടകയിലുമായിരുന്നു.

Ads by Google
Saturday 11 Aug 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW