Friday, October 19, 2018 Last Updated 27 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.19 AM

ജംഷഡ്‌പൂരിലേക്ക്‌ സ്‌പാനിഷ്‌ സ്‌ട്രൈക്കര്‍

uploads/news/2018/08/240407/5.jpg

ജംഷഡ്‌പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ പുതിയ സീസണില്‍ ജംഷഡ്‌പുര്‍ എഫ്‌.സിക്ക്‌ സ്‌പാനിഷ്‌ സ്‌ട്രൈക്കര്‍. ടീമിന്റെ അഞ്ചാം വിദേശ താരമായി ലാ ലിഗ ക്ലബ്‌ അത്‌ലറ്റിക്കോ മാഡ്രിഡിലൂടെ വളര്‍ന്നു വന്ന സെര്‍ജിയോ സിഡോഞ്ചയെയാണ്‌ ഷംഷഡ്‌പുര്‍ സ്വന്തമാക്കിയിരിക്കുന്നത്‌.
സ്‌ട്രൈക്കര്‍, അറ്റാക്കിംഗ്‌ മിഡ്‌ഫീല്‍ഡര്‍ റോളുകളില്‍ കളിക്കുന്ന താരം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ബി, സി ടീമുകള്‍ക്കായും ലാലിഗ ക്ലബുകളായ സ്‌പാനിഷ്‌ ക്ലബുകളായ സരഗോസ, ആല്‍ബസെറ്റെ എന്നിവര്‍ക്കു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്‌.
താരം ജംഷഡ്‌പൂരിന്റെ പ്രീ സീസണ്‍ ടൂറിനിടയില്‍ സ്‌പെയിനില്‍ വെച്ച്‌ ടീമിനൊപ്പം ചേരും.

Ads by Google
Saturday 11 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW