Wednesday, August 15, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

ചെറുതോണിയില്‍ ആശങ്കയുടെ മണിക്കൂറുകള്‍

uploads/news/2018/08/240489/k9.jpg

രാവിലെ 6.50-അണക്കെട്ടിന്റെ താഴ്‌വാരത്തും ചെറുതോണിപ്പുഴയുടെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ക്ക്‌് ജാഗ്രത നിര്‍ദേശം നല്‍കുന്നു
7.00-രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്നു
7.05-മൂന്നാമത്തെ ഷട്ടര്‍ തുറക്കുന്നു - സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേയ്‌ക്ക്‌
7.45-ഇടുക്കിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ചരക്ക്‌ വാഹനങ്ങളും അനിശ്‌ചിത കാലത്തേയ്‌ക്ക്‌് നിരോധിച്ചു
8.00-ജലനിരപ്പ്‌ 2401.1 അടിയില്‍
11.00-നാലാമത്തെ ഷട്ടര്‍ തുറന്ന്‌ സെക്കന്‍ഡില്‍ മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കാന്‍ നിര്‍ദേശം
11.30-മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കാന്‍ കെ.എസ്‌.ഇ.ബിക്ക്‌ അനുമതി
12.00-ജലനിരപ്പ്‌ 2401.5 അടിയില്‍
1.00-നാലാം ഷട്ടര്‍ തുറക്കുന്നു, ജലനിരപ്പ്‌ 2401.6
1.40-അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തുന്നു
3.00-ജലനിരപ്പ്‌ 2401.72
4.00-ജലനിരപ്പ്‌ 2401.76
4.45-സെക്കന്‍ഡില്‍ 6.5 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേയ്‌ക്ക്‌. രണ്ട്‌ ഷട്ടറുകള്‍ ഒരു മീറ്ററും മൂന്നു ഷട്ടറുകള്‍ 1.3 മീറ്ററും ഉയര്‍ത്തി.
5.30-വെള്ളത്തിന്റെ തോത്‌ 7.5 ലക്ഷമാക്കി ഉയര്‍ത്തുന്നു
6.00-ജലനിരപ്പ്‌ കുറഞ്ഞ്‌ 2401.7 അടിയില്‍
6.40- വെള്ളത്തിന്റെ തോത്‌ 8 ലക്ഷം ലിറ്ററാക്കി ഉയര്‍ത്തി
7.00-ജലനിരപ്പ്‌ വീണ്ടും കുറഞ്ഞ്‌ 2401.68 അടിയില്‍

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW