Tuesday, October 16, 2018 Last Updated 58 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 03.30 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍

2017-ല്‍ സിവിള്‍ നം. 236

വാദി: എരുമേലി വടക്ക് വില്ലേജില്‍ വരിക്കാനി ഭാഗത്ത് ആര്‍.പി.സി. പി.ഒ.യില്‍ ഷൈസനാ മന്‍സില്‍ വീട്ടില്‍ കാസിം മകന്‍ പി.കെ. നാസര്‍.

പ്രതി: എരുമേലി വടക്ക് വില്ലേജില്‍ കരിനിലം പി.ഒ.യില്‍ പുല്ലുവേലില്‍ വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ പി.ആര്‍. പ്രമോദ്.

വാദിക്ക് പ്രതിയില്‍ നിന്നും ഈടാകുവാനുള്ള സംഖ്യക്ക് വേണ്ടി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ കേസില്‍ പ്രതിക്ക് കോടതിയില്‍ നിന്നും സമന്‍സ് അയച്ചിട്ടും കൈപ്പറ്റാതെ മടങ്ങിയിട്ടുള്ളതാകുന്നു. മേല്‍ വിവരിച്ച അന്യായം സംബന്ധിച്ച് പ്രതിക്ക് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം ആയത് വിചാരണ തീയതിയായ 2018-ാമാണ്ട് സെപ്റ്റംബര്‍ മാസം 1-ാം തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ നേരിട്ടോ വക്കീല്‍ മുഖാന്തിരമോ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ അന്യായം തീര്‍ച്ച ചെയ്യുന്നതുമാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

വാദിഭാഗം അഡ്വ.

പൊന്‍കുന്നം ജസ്റ്റിന്‍ ഡേവിഡ്

30.07.2018 (ഒപ്പ്)

Ads by Google
Saturday 18 Aug 2018 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW