Friday, April 19, 2019 Last Updated 18 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.38 AM

വീണ്ടുമൊന്ന്‌ കാണണം: ട്രംപിന്‌ കിമ്മിന്റെ കത്ത്‌

uploads/news/2018/09/247857/in2.jpg

വാഷിങ്‌ടണ്‍: വീണ്ടുമൊരു കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരംതേടി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്‌ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നിന്റെ കത്ത്‌.
സൗഹാര്‍ദ സന്ദേശമടങ്ങിയ കിമ്മിന്റെ കത്ത്‌ ലഭിച്ചതായും കൂടിക്കാഴ്‌ച നിശ്‌ചയിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകുകയാണെന്നും വൈറ്റ്‌ഹൗസ്‌ വക്‌താവ്‌ സാറ സാന്‍ഡേഴ്‌സ്‌ അറിയിച്ചു. കഴിഞ്ഞ ജൂണിലായിരുന്നു ആദ്യ കിം- ട്രംപ്‌ ഉച്ചകോടി.

Ads by Google
Wednesday 12 Sep 2018 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW