Saturday, September 22, 2018 Last Updated 20 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.24 AM

ഐ.എസ്‌.ഐ. പാക്‌ പ്രതിരോധത്തിന്റെ ആദ്യനിര: ഇമ്രാന്‍ ഖാന്‍

uploads/news/2018/09/248437/0.jpg

ഇസ്ലാമാബാദ്‌: പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയെ പുകഴ്‌ത്തി പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
പാക്‌ പ്രതിരോധത്തിന്റെ ആദ്യ നിരയാണ്‌ ഐ.എസ്‌.ഐയെന്ന്‌ ചാരസംഘടനയുടെ ആസ്‌ഥാനത്തെത്തിയ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നിര്‍ണായകമായ രഹസ്യാന്വേഷണ വിഷയങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉദ്യോഗസ്‌ഥരുമായി ഇമ്രാന്‍ ചര്‍ച്ച ചെയ്‌തു. മുതിര്‍ന്ന മന്ത്രിമാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ ഐ.എസ്‌.ഐയെന്ന്‌ ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി ഐ.എസ്‌.ഐ. വൃത്തങ്ങള്‍ അറിയിച്ചു.

Ads by Google
Friday 14 Sep 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW