Thursday, April 25, 2019 Last Updated 46 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 02.05 PM

കൈകള്‍ക്കും കാലിനും മരവിപ്പ് ഉണ്ടാകുന്നു, ഈ സമയം വല്ലാത്ത വിറയലും ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/248546/ayurveda140918.jpg

കൈകാല്‍ മരവിപ്പ്

ഞാനൊരു ബാങ്ക് മാനേജരാണ്. 45 വയസുണ്ട്. കുറച്ചു സമയം ഒരേ പോലെ ഇരുന്നാല്‍ കൈകള്‍ക്കും കാലിനും മരവിപ്പ് ഉണ്ടാകുന്നു. ഈ സമയം വല്ലാത്ത വിറയലും ഉണ്ടാകുന്നുണ്ട്. ഇത് ഒരു രോഗമാണോ? ഇതിന് ചികിത്സയുണ്ടോ?
സദാശിവന്‍ നായര്‍ , മുണ്ടക്കയം

അകാരണമായുണ്ടാകുന്ന കൈകാല്‍ മരവിപ്പ് പല രോഗങ്ങളുടെ ലക്ഷണമായാണ് പരിഗണിക്കുന്നത്. കൊഴുപ്പ് അധികരിച്ചിരിക്കുന്ന അവസ്ഥ, സെര്‍വിക്കല്‍ സ്‌പോണ്‍ഡിലോസിസ്, ലംബാര്‍ സ്‌പോണ്ടിലോസിസ് എന്നിവയി ല്‍ ഈ ലക്ഷണങ്ങള്‍ കാണാം. വിറയല്‍ പാര്‍ക്കിന്‍ സോണിയം എന്ന രോഗത്തില്‍ കാണുന്നു. ഇത് വികാരവിക്ഷോഭങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ പ്രകടമാകുന്നു.

ആയുര്‍വേദശാസ്ത്രത്തില്‍ ഫലപ്രദമായ ചികിത്സാക്രമങ്ങള്‍ ഉണ്ട്. ആദ്യം രക്തപരിശോധനയിലൂടെയും എക്‌സ് റേ തുടങ്ങിയ പരിശോധനയിലൂടെയും സ്ഥിരീകരിച്ച് ചികിത്സ നടത്താം.

ഗുല്‍ഗ്ഗുലും പഞ്ചഫല ചൂര്‍ണം ഒരു ടീസ്പൂണ്‍ ധനധനയനാദി കഷായം 20 മില്ലി ലിറ്റര്‍ 80 മില്ലി ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് 2 നേരം കഴിക്കുക. നകുല തൈലം കാര്‍പാസാഥ്യാദി കുഴമ്പ് സമം ചേര്‍ത്ത് ചൂടാക്കി മേല്‍ പുരട്ടി കുളിക്കുക.

Ads by Google
Friday 14 Sep 2018 02.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW