Sunday, December 16, 2018 Last Updated 26 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 15 Sep 2018 02.05 AM

ബി.ടെക്‌/എം.ടെക്‌ സ്‌പോട്ട്‌ അഡ്‌മിഷന്‍ മാറ്റി

തിരുവനന്തപുരം: കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ തിരുവനന്തപുരം (സി.ഇ.ടി) ഒഴിവുള്ള ബി.ടെക്‌/എം.ടെക്‌ സീറ്റുകളിലേക്ക്‌ ഇന്ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന സ്‌പോട്ട്‌ അഡ്‌മിഷന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറുടെ നിര്‍ദേശാനുസരണം 18 ലേക്കു മാറ്റി.
അന്നു രാവിലെ ഒന്‍പതു മുതല്‍ 11 വരെ മാത്രമായിരിക്കും രജിസ്‌ട്രേഷന്‍. മറ്റു കോളജുകളില്‍ പ്രവേശനം നേടിയവര്‍ക്കു പ്രിന്‍സിപ്പാളിന്റെ എന്‍.ഒ.സി. ഹാജരാക്കിയാല്‍ മാത്രമേ സ്‌പോട്ട്‌ അഡ്‌മിഷനില്‍ പങ്കെടുക്കാന്‍ സാധിക്കൂ.

Ads by Google
Saturday 15 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW