Saturday, December 15, 2018 Last Updated 37 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 15 Sep 2018 02.06 AM

സ്‌പോട്ട്‌ അഡ്‌മിഷന്‍ 17ന്‌

തിരുവനന്തപുരം: പൂജപ്പുര എല്‍.ബി.എസ്‌. ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി ഫോര്‍ വുമണ്‍ ഒന്നാം വര്‍ഷ ബി.ടെക്‌ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്‌ (സി.എസ്‌.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ ഐ, ഐ.ടി) സ്‌പോട്ട്‌ അഡ്‌മിഷന്‍ 17ന്‌ 11ന്‌ കോളജില്‍ നടത്തും. എന്‍ട്രന്‍സ്‌ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്‌, ടി.സി, ഫീസ്‌ എന്നിവയുമായി സ്‌പോട്ട്‌ അഡ്‌മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 0471 2349232, 9447347193, 9447076711.

Ads by Google
Saturday 15 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW