Sunday, December 16, 2018 Last Updated 19 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 23 Sep 2018 11.49 AM

ജനിച്ചത് ജനനേന്ദ്രിയം ഇല്ലാതെ; 44-ാം വയസില്‍ ശസ്ത്രക്രിയയിലൂടെ കൃത്രിമ അവയവം പിടിപ്പിച്ചു; ഇപ്പോള്‍ അച്ഛനാകാന്‍ പോകുന്ന സന്തോഷത്തില്‍ ആന്‍ഡ്രു

uploads/news/2018/09/250867/44th.jpg

ജനിച്ചപ്പോഴേ ജനനേന്ദ്രിയം ഇല്ലാതെ ജനിച്ചയാള്‍ 44 വയസുകവരെ അങ്ങനെ ജീവിച്ചു. ആന്‍ഡ്രു വാര്‍ഡേല്‍ന് ജനിച്ചപ്പോഴേ ജനനേന്ദ്രിയം ഉണ്ടായിരുന്നില്ല. ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും ശേഷം ആന്‍ഡ്രുവിന് ബയോണിക് ലിംഗം പിടിപ്പിക്കുകയായിരുന്നു. ആന്‍ഡ്രുവിന്റെ കേസില്‍ 20 മില്യണ്‍ ജനന വൈകല്യങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകിരിച്ചിരുന്നു. അപൂര്‍വ്വമായ വൈകല്യമാണ് ആന്‍ഡ്രൂസിന്റേത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ബയോണിക് ലിംഗം ഘടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പത്ത് ദിവസം കഠിനമായ വേദന അനുഭവിച്ചിരുന്നുവെന്ന് ആന്‍ഡ്രു വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് ആഴ്ചകള്‍ കഴിഞ്ഞേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളുവെന്ന് ഡോക്ടര്‍മാര്‍ ആന്‍ഡ്രുവിന് നിര്‍ദേശം നല്‍കിയിരുന്നു.

ആറ് ആഴ്ചയ്ക്ക് ശേഷം ആന്‍ഡ്രു തന്റെ കാമുകി ഫെഡ്രാ ഫാബിയയുമായി അറ മണിക്കൂര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇടത് തുടയിലെയും വലത് കൈയ്യിലെയും പേശികള്‍ ഉപയോഗിച്ചാണ് ജനനേന്ദ്രിയം നിര്‍മ്മിച്ചത്. മുറിവുണങ്ങുമ്പോള്‍ മറ്റുള്ളവരുടേത് പോലെ ലൈംഗിക അവയവം പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അച്ഛനാവാന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇപ്പോള്‍ ആന്‍ഡ്രു.

Ads by Google
Sunday 23 Sep 2018 11.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW