ബഹു: തിരുവല്ലാ ഫാമിലി കോടതിയില്‍ OP No: 302/2018
ഹര്‍ജിക്കാരി : സീന സുന്ദരന്‍ 38 വയസ്, D/o സുന്ദരന്‍, സുനു കോട്ടേജ്, മഞ്ഞാടി പി.ഒ., തിരുവല്ലാ താലൂക്ക്, പത്തനംതിട്ട ജില്ല.
എതൃകക്ഷികള്‍ :
(1) മധു രാമചന്ദ്രന്, 38 വയസ്, S/o ആറംകോട് രാമചന്ദ്രന്, ഉഷസ് വീട്, കോണ്‍വന്റ് റോഡ്, ഒറ്റപ്പാലം വില്ലേജ്, ഒറ്റപ്പാലം താലൂക്ക്, പാലക്കാട് ജില്ല.
(2) ആറംകോട് രാമചന്ദ്രന്, 68 വയസ്, ടിയില്‍.
(3) കൃഷ്ണകുമാരി, 64 വയസ്, ടിയില്‍.
ടി കേസില്‍ 1-ാം എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ കേസില്‍ ഹര്‍ജിക്കാരിക്ക് ടിയാളുടെ പിതൃസ്വത്ത് ഇനത്തിലും മറ്റും തിരികെ ലഭിക്കാനുള്ള തുകയും സ്വര്‍ണാഭരണങ്ങളും തിരികെ ലഭിക്കുന്നതിലേക്ക് ബോധിപ്പിച്ചിട്ടുള്ള ഈ നമ്പര്‍ കേസ് 9.10.18 തീയതിയിലേക്ക് വിചാരണ വച്ചിട്ടുള്ളതും ആയതിന്മേല് താങ്കള്‍ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനുണ്ടെങ്കില്‍ ആയത് അന്നേ ദിവസം രാവിലെ 11 മണിക്ക് ബഹു: കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ താങ്കള്‍ ചുമതലപ്പെടുത്തുന്ന അഡ്വക്കേറ്റ് മുഖാന്തിരമോ ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ടി കേസ് തീര്‍പ്പാക്കുന്നതാണ് എന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
സിനി പി.എം. (ഒപ്പ്)
അഡ്വക്കേറ്റ്, തിരുവല്ല (ഹര്‍ജിക്കാരി ഭാഗം)
തിരുവല്ല
6.9.2018