Tuesday, October 16, 2018 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 28 Sep 2018 02.07 PM

കോടതി പരസ്യം കോട്ടയം ജില്ലാ കുടുംബ കോടതി, ഏറ്റുമാനൂര്‍ മുമ്പാകെ

കോടതി പരസ്യം കോട്ടയം ജില്ലാ കുടുംബ കോടതി, ഏറ്റുമാനൂര്‍ മുമ്പാകെ
IA No. 1926/2017 In OP.No. 164/2017

ഹര്‍ജിക്കാരന്റെ പൂര്‍ണ്ണമായ പേരും മേല്‍ വിലാസവും:
കോട്ടയം ജില്ലയില്‍, കോട്ടയം താലൂക്ക് പാലത്തുംങ്കല്‍ വീട്ടില്‍ മത്തായി മകന്‍ 65 വയസ്സ്, പി.എം.ലൂക്കാ

എതൃകക്ഷികളുടെ പൂര്‍ണ്ണമായ പേരും മേല്‍ വിലാസവും:

1. പാലത്തുങ്കല്‍ പി.എം. ലൂക്കാ ഭാര്യ ഗൃഹജോലി 55 വയസ്സുള്ള സോഫിമോള്‍ ലൂക്കാ.
2. അറയ്ക്കപ്പറമ്പില്‍ വീട്ടില്‍ ജോസഫ് ജോണ്‍ ഭാര്യ പരേതയായ ത്രേസ്യാമ്മ ജോസഫ്.
3. അറയ്ക്കപ്പറമ്പില്‍ വീട്ടില്‍ ജോണ്‍ മകന്‍ സ്വസ്ഥം 78 വയസ്സുള്ള ജോസഫ് ജോണ്‍.
4. അറയ്ക്കപ്പറമ്പില്‍ വീട്ടില്‍ ജോസഫ് ജോണ്‍ മകന്‍ കച്ചവടം 49 വയസ്സുള്ള ജോണ്‍ ജോസഫ്.
5. കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ പെരുമ്പായിക്കാട് പി.ഒ. യില്‍ കണ്ടത്തില്‍ പറമ്പില്‍ വീട്ടില്‍ ഷേര്‍ളി ബാബു.
6. കോട്ടയം ജില്ലയില്‍ അരീക്കര പി.ഒ. യില്‍ കീപ്പാറയില്‍ വീട്ടില്‍ ബീനാ ജയ്‌മോന്‍.
7. ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ കരിക്കുന്നം പി.ഒ. യില്‍ ചെമ്പനാല്‍ വീട്ടില്‍ ബെറ്റി ഫിജി.

ഹര്‍ജിക്കാരന് ഏറ്റുമാനൂര്‍ എസ്.ആര്‍.ഒ യിലെ 5182/2007 നമ്പര്‍ ധനനിശ്ചയാധാരം അസ്ഥിരപ്പെടുത്തി കിട്ടുന്നതും പട്ടിക 1-ഉം, 2-ഉം നമ്പര്‍ വസ്തുക്കളിലെ ഹര്‍ജിക്കാരന്റെ ഉടമസ്ഥാവകാശം പ്രഖ്യാപിച്ച് കിട്ടുന്നതും ഹര്‍ജിക്കാര്‍ന്റെ ട്രസ്റ്റി എന്ന നിലയില്‍ എതൃകക്ഷികളെ ഏല്‍പിച്ച പണം തിരികെ കിട്ടുന്നതിനും മറ്റും വേണ്ടി ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ ഹര്‍ജിക്ക് കൂടുതലായി ചേര്‍ത്ത 5-ഉം 6-ഉം 7-ഉം എതൃകക്ഷികള്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം കേസിന്റെ അടുത്ത വിചാരണ ദിവസമായ 12.11.2018 തീയതി പകല്‍ 11 മണിക്ക് ടി കോടതിയില്‍ നേരിട്ടോ അധികാരപ്പെടുത്തിയ ആള്‍ മൂഖേനയോ ഹാജരായി തര്‍ക്കം ബോധിപ്പിച്ച് കൊള്ളേതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തി കൊള്ളുന്നു.

എന്ന്
ഉത്തരവിന്‍ പ്രകാരം
അഡ്വ.റോയ് ജോര്‍ജ്ജ്

ഏറ്റുമാനൂര്‍
25.09.2018

Ads by Google
Friday 28 Sep 2018 02.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW