Monday, February 18, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 28 Sep 2018 03.49 PM

രുചികരമായ ഈന്തപ്പഴം അച്ചാര്‍ തയാറാക്കാം

uploads/news/2018/09/252319/cokry280918a.jpg

ഈന്തപ്പഴം അച്ചാര്‍

ഈന്തപ്പഴം (കുരു കളഞ്ഞത്) - 250 ഗ്രാം
പച്ചമുളക് - 3 എണ്ണം
ഒലീവെണ്ണ - 150 മില്ലീലിറ്റര്‍
വിനാഗിരി - 150 മില്ലീലിറ്റര്‍
ഉപ്പ് - ആവശ്യത്തിന്
വെളുത്തുള്ളി - 4 അല്ലി
ഇഞ്ചി - ഒരു കഷ്ണം
ഉലുവപൊടി - 1/2 ടീസ്പൂണ്‍
കായപൊടി - 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടേബിള്‍സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്നവിധം


ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ എണ്ണയില്‍ നന്നായി വഴറ്റുക. ശേഷം മുളകുപൊടി, കുരുമുളകുപൊടി, കായപൊടി, ഉലുവപൊടി ഇവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഈന്തപ്പഴവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം വിനാഗിരി ചേര്‍ത്ത് വാങ്ങി ഉപയോഗിക്കാം.

Ads by Google
Friday 28 Sep 2018 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW