Sunday, December 16, 2018 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 29 Sep 2018 02.04 PM

അവയവത്തെക്കുറിച്ച് വരെ വെളിപ്പെടുത്തല്‍ ; നീലച്ചിത്ര നടിയുടെ പുസ്തകം ചൊവ്വാഴ്ച പുറത്തുവരും ; അമേരിക്കന്‍ പ്രസിഡന്റുമായുള്ള കിടപ്പറ രഹസ്യങ്ങള്‍ പറഞ്ഞിരിക്കുന്നത് ഹോട്ടായി

uploads/news/2018/09/252629/stromy-daniels.jpg

കിടപ്പറയിലേക്ക് കടക്കും മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഭാര്യ മെലാനിയയുടെയും മകന്റെയും ചിത്രങ്ങള്‍ കാട്ടിയിരുന്നെന്ന് നീലച്ചിത്രനടി സ്‌ട്രോമി ദാനിയേല്‍സ്. അമേരിക്കയില്‍ വന്‍ വിവാദമായി മാറിയ സ്‌ട്രോമി ദാനിയേലിന്റെ ട്രംപുമായുള്ള ബന്ധം വിവരിക്കുന്ന പുസ്തകം ചൊവ്വാഴ്ച പുറത്തു വരും. ട്രംപുമായുള്ള കിടപ്പറബന്ധം തൃപ്തി നല്‍കുന്നതായിരുന്നില്ലെന്നും ട്രംപിന്റെ തിടുക്കവും അവയവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വരെ പുസ്തകത്തിലുണ്ട്.

2006 ല്‍ നവേഡയില്‍ വെച്ച് ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ പിന്നാലെ ആയിരുന്നു സമാഗമമെന്നാണ് ദാനിയേല്‍സ് പറയുന്നത്. കിടപ്പറയിലേക്ക് കടക്കും മുമ്പ് ഭാര്യയുടെ ചിത്രം ട്രംപ് മെലാനിയെ കാണിച്ചു. അതിന് ശേഷം ഹോട്ടല്‍ മുറിയില്‍ നടന്ന സംഭാഷണവും അതേപടി ദാനിയേല്‍സ് കുറിച്ചിട്ടുണ്ട്. വിവാഹിതന്‍ ആണെന്നറിഞ്ഞപ്പോള്‍ തന്നോടൊപ്പം കഴിഞ്ഞാല്‍ ഭാര്യ ഭാര്യ എന്തു വിചാരിക്കും എന്ന ചോദ്യത്തിന് അത് കാര്യമാക്കേണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. അത് വല്യ കാര്യമല്ലെന്നും ഞങ്ങള്‍ വെവ്വേറെ മുറിയിലാണ് കിടക്കുന്നതെന്നും ട്രംപ് പറഞ്ഞു.

അതിന് ശേഷം മറ്റൊരു ഫോട്ടോ തിടുക്കത്തില്‍ വലിച്ചെടുത്ത് തന്റെ മകനെ കണ്ടോ എന്ന് പറഞ്ഞ് കാട്ടി. നാലുമാസം പ്രായമുള്ള മകന്‍ ബാരനെ എടുത്തുകൊണ്ട് മെലാനിയ നില്‍ക്കുന്ന ചിത്രമായിരുന്നു അത്. കിടക്കും മുമ്പായി തന്റെ ജോലിയെക്കുറിച്ചും നീലച്ചിത്രരംഗത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. സീനിന് എത്ര രൂപ പ്രതിഫലം കിട്ടുമെന്നും മറ്റും ചോദിച്ചറിഞ്ഞു. ട്രംപിന്റെ ഹെയര്‍ സ്‌റ്റൈലിനെ അരോചകം എന്നു വിശേഷിപ്പിച്ച ദാനിയേല്‍സ് പക്ഷേ അത് അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്കാണെന്നും പറഞ്ഞു.

ട്രംപിന്റെ അവയവത്തെ കൂണിന്റെ ആകൃതിയിലുള്ള അമേരിക്കന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോഡ് സ്റ്റൂളിനോടാണ് ദാനിയേല്‍സ് ഉപമിച്ചത്. ട്രംപുമായുള്ള കിടപ്പറബന്ധം ഒട്ടും തൃപ്തി തരാത്തതും വെറുക്കുന്നതുമായിരുന്നെന്നും അവര്‍ പറഞ്ഞു. കിടപ്പറയ രംഗം അതേ രീതിയില്‍ ദാനിയേല്‍സ് പങ്കു വെയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് 2007 ല്‍ ട്രംപിനെ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഹിലാരി ക്‌ളിന്റണുമായുള്ള ഒരു ഫോണ്‍കോളിലായിരുന്നെന്നും ദാനിയേല്‍സ് പറയുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW