Monday, October 15, 2018 Last Updated 39 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 01 Oct 2018 02.39 PM

രുചികരമായ മാക്രോണി വിത്ത് ചിക്കന്‍ തയാറാക്കാം

uploads/news/2018/10/253132/cokry011018a.jpg

മാക്രോണി വിത്ത് ചിക്കന്‍

1. മാക്രോണി - 50 ഗ്രാം
2. ചിക്കന്‍ കുരുമുളകും ഉപ്പും ചേര്‍ത്ത് നീളത്തില്‍ പിച്ചിചീന്തിയത് - 1 കപ്പ്
3. ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
4. എണ്ണ / ചീസ ്/ ബട്ടര്‍ - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


മാക്രോണി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ച് മാറ്റി വയ്ക്കുക. ചൂടായ പാനില്‍ എണ്ണ / ചീസ ്/ ബട്ടര്‍ ഇട്ട് അതിലേക്ക് ചിക്കനും കറിവേപ്പിലയും ഇട്ട് വഴറ്റുക. അതിലേക്ക് മീറ്റ് മസാല ഇട്ട് മൂപ്പിച്ച് വേവിച്ച മാക്രോണിയും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി ഒരു മിനിറ്റ് വഴറ്റി വാങ്ങാവുന്നതാണ്.

Ads by Google
Monday 01 Oct 2018 02.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW