Saturday, December 15, 2018 Last Updated 16 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Oct 2018 02.09 AM

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ 59 ഒഴിവ്‌

പൊതുമേഖലാ സ്‌ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ വിവിധ തസ്‌തികയിലെ 59 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ 20. ഡ്രൈവര്‍ കം പമ്പ്‌ ഓപ്പറേറ്റര്‍-കം ഫയര്‍മാന്‍, നഴ്‌സ്, ടെക്‌നീഷ്യന്‍ (എക്‌സ്റേ) സ്‌റ്റൈപ്പന്‍ഡറി ട്രെയിനി-ഡെന്റല്‍ ടെക്‌നീഷ്യന്‍ (ഹൈജീനിസ്‌റ്റ്), സ്‌റ്റെനോ ഗ്രേഡ്‌-1 അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ (എച്ച്‌.ആര്‍.എഫ്‌.ആന്‍ഡ്‌എ. സി ആന്‍ഡ്‌ എം.എം.) തസ്‌തികയിലാണ്‌ അവസരം. വിശദവിവരങ്ങള്‍ക്ക്‌ www.npcilcareers.co.in

Ads by Google
Wednesday 03 Oct 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW