Monday, October 15, 2018 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Oct 2018 02.09 AM

വിഷ്വല്‍ സയന്‍സ്‌ ആന്‍ഡ്‌ ആര്‍ട്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ അധ്യാപകര്‍

കോട്ടയം ആസ്‌ഥാനമായുള്ള കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വിഷ്വല്‍ സയന്‍സ്‌ ആന്‍ഡ്‌ ആര്‍ട്‌സില്‍ അധ്യാപകരുടെ മൂന്ന്‌ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഡീന്‍, പ്രഫസര്‍/അസോസിയേറ്റ്‌ പ്രഫസര്‍/വിസിറ്റിംഗ്‌ പ്രഫസര്‍ (ആനിമേഷന്‍ ആന്റ്‌ വിഷ്വല്‍ എഫക്‌ട്സ്‌), പ്രഫസര്‍/അസോസിയേറ്റ്‌ പ്രഫസര്‍ (ഓഡിയോഗ്രാഫി), അസിസ്‌റ്റന്റ്‌ പ്രഫസര്‍(ഓഡിയോഗ്രാഫി) എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌. കരാര്‍ നിയമനമാണ്‌. അപേക്ഷാഫീസ്‌ 1000 രൂപ. അപേക്ഷാഫോമും www.krnnivsa.eud.in/inedx.php/careser എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി: ഒക്‌ടോബര്‍ 10

Ads by Google
Wednesday 03 Oct 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW