Tuesday, October 23, 2018 Last Updated 38 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Oct 2018 02.09 AM

ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ 73 കോണ്‍സ്‌റ്റബിള്‍

ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ (എജ്യൂക്കേഷന്‍ ആന്‍ഡ്‌ സ്‌ട്രെസ്‌ കൗണ്‍സലര്‍) തസ്‌തികയിലെ 73 ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. ഗ്രൂപ്പ്‌ സി നോണ്‍ ഗസറ്റഡ്‌, നോണ്‍ മിനിസ്‌റ്റീരിയല്‍ തസ്‌തികയാണിത്‌. പുരുഷന്മാര്‍ക്ക്‌ 62 ഒഴിവുകളും സ്‌ത്രീകള്‍ക്ക്‌ 11 ഒഴിവുകളുമുണ്ട്‌. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ 23.
ശമ്പളം: 25500-81000 രൂപ.
അപേക്ഷാഫീസ്‌: 100 രൂപ, വനിതകള്‍ക്കും എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍ക്കും വിമുക്‌തഭടന്മാര്‍ക്കും ഫീസില്ല. അപേക്ഷിക്കേണ്ടവിധം: www.recruitment.nic.inഎന്ന വെബ്‌സൈറ്റ്‌ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ കാണുക.

Ads by Google
Wednesday 03 Oct 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW