1. മൈദ - ഒന്നേമുക്കാല്‍ കപ്പ്
2. ഓറഞ്ച് നീര് - 1 കപ്പ്
3. പൊടിച്ച പഞ്ചസാര - ഒന്നേകാല്‍ കപ്പ്
4. ഒലിവെണ്ണ - 1/3 കപ്പ്
5. ബേക്കിംഗ് പൗഡര്‍ - ഒന്നര ടീസ്പൂണ്‍
6. പട്ട പൊടിച്ചത് - 1/4 കപ്പ്
7. മുട്ടയുടെ വെള്ള - 4 മുട്ടയുടേത്
8. ബദാം - 6 എണ്ണം ചെറുതായി അരിഞ്ഞത്
9. ബ്രൗണ്‍ഷുഗര്‍ - 1- 2 ടേബിള്‍ സ്പൂണ്സിറപ്പിന്
10. ഓറഞ്ച് നീര് - 1/2 കപ്പ്
11. തേന്‍ - 3 ടേബിള്‍ സ്പൂണ്‍
12. കോണ്‍ ഫ്ളോര്‍ - 1 ടേബിള്‍ സ്പൂണ്‍
കുറിപ്പ് - ഓറഞ്ച് നീര് ആരോഗ്യദായകമാണ്. മുട്ടയുടെ വെള്ളയില്‍ കൊഴുപ്പില്ല. ഒലിവെണ്ണയും കൊഴുപ്പില്ലാത്തതാണ്. ആരോഗ്യത്തിന് ഏറ്റവും യോജിച്ച എണ്ണയും ഇതാണ്. പട്ടപൊടിച്ചത് പ്രമേഹ രോഗികള്‍ക്ക് വളരെ നല്ലതാണ്. കൊളസ്റ്ററോള്‍ കുറയ്ക്കും. ബ്രൗണ്‍ ഷുഗര്‍ വേണമെങ്കില്‍ ഒഴിവാക്കാവുന്നതാണ്. ഒലിവ് എണ്ണ വാങ്ങുമ്പോള്‍ പാചകത്തിനായുള്ളതാണെന്നു പറഞ്ഞു വാങ്ങുക. സാലഡില്‍ ചേര്‍ക്കുന്ന ഒലിവെണ്ണയും ഉണ്ട്.