Monday, October 15, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 01.53 AM

ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക്‌ പോസ്‌റ്റ്‌-മെട്രിക്‌ സ്‌കോളര്‍ഷിപ്പ്‌

uploads/news/2018/10/254199/v4.jpg

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗവിദ്യാര്‍ഥികള്‍ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നു. മുസ്ലിം, സിഖ്‌, ക്രിസ്‌ത്യന്‍, ബുദ്ധ, ജയിന്‍, സൗരാഷ്‌ട്ര്യന്‍, പാഴ്‌സി വിഭാഗക്കാര്‍ക്ക്‌ അപേക്ഷിക്കാം. 11-ാം ക്ലാസ്‌ മുതല്‍ പിഎച്ച്‌.ഡി. വരെ പഠിക്കുന്നവര്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌.
അപേക്ഷകരുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രവേശന ഫീസ്‌, ട്യൂഷന്‍ ഫീസ്‌, മെയ്‌ന്റനന്‍സ്‌ അലവന്‍സ്‌ തുടങ്ങിയവ നല്‍കും. അപേക്ഷ ഓണ്‍ലൈനില്‍. അവസാനതീയതി ഒക്‌ടോബര്‍ 15. വെബ്‌സൈറ്റ്‌: http://www.b4s.in/mangalam/PMS46. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.buddy4stuyd.com. ഹെല്‍പ്‌ലൈന്‍:08448709545, 08527484563

Ads by Google
Friday 05 Oct 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW