Monday, October 15, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 01.53 AM

തൊഴിലാളികളുടെ മക്കള്‍ക്ക്‌ പ്രി-മെട്രിക്‌ സ്‌കോളര്‍ഷിപ്പ്‌

ബീഡി, സിനി, ഖനി തൊഴിലാളികളുടെ മക്കള്‍ക്ക്‌ പഠനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയം സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നു. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുക.
അപേക്ഷകരുടെ പ്രതിമാസ വരുമാനം പതിനായിരം രൂപ കവിയാന്‍ പാടില്ല. സിനി വര്‍ക്കര്‍മാരുടെ കുടുംബ മാസവരുമാനം 8000 രൂപ കവിയാന്‍ പാടില്ല. അപേക്ഷകര്‍ ഒറ്റ ശ്രമത്തില്‍ യോഗ്യതാ പരീക്ഷ പാസായിരിക്കണം. 250 രൂപ മുതല്‍ 1840 രൂപ വരെ സ്‌കോളര്‍ഷിപ്പ്‌ നല്‍കും. അപേക്ഷ ഓണ്‍ലൈനില്‍. അവസാന തീയതി ഒക്‌ടോബര്‍ 15. വെബ്‌സൈറ്റ്‌: http://www.b4s.in/mangalam/FAF5

Ads by Google
Friday 05 Oct 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW